hamburger
jithin jacob koshy

jithin jacob koshy

3D & CAD | Kottayam, Kerala

ഒരു ചെറിയ contemporary ഡിസൈൻ. 2 bedrooms, sitout, living, dining, kitchen, and attached bathrooms Total 893sq for Exterior or cut plans call 8547275239
likes
2019
comments
30

Comments


Prince Cleetus
Prince Cleetus

Home Owner | Ernakulam

ithinte plan tharavo

Muhammed sadeed
Muhammed sadeed

Home Owner |

3 സെൻറ് ഒതുങ്ങുന്ന കുഞ്ഞു വീടാണ് ഞങ്ങളുടേത് ദൈവാനുഗ്രഹത്താൽ നിലവിലുള്ള വീടിൻറെ പിറകുവശത്ത് ആയി 3 സെൻറ് സ്ഥലവും കൂടി ഞങ്ങൾക്ക് ലഭിച്ചു നേരത്തെ പറഞ്ഞ പോലെ 3 സെൻറ് വീട്ടിൽ ഒരു കുഞ്ഞ് സിറ്റ് ഔട്ട്‌ ഒരു ഡെയിനിങ് ഹാൾ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു അടുക്കള കുഞ്ഞു വർക്ക് ഏരിയ കൂടി ആണ് ഞങ്ങളുടെ വീട് നിലനിൽക്കുന്നത് കോണിപ്പടിയിൽ നിന്ന് എന്തോ ഞങ്ങളുടെ ഗതികേടിനെ വീട് പണി നടക്കുന്ന സമയത്ത് ഇല്ലാത്തതിനാൽ പണിക്കാർ സ്റ്റെപ്പ് ഇൻറെ കാര്യം കൊളമാക്കി കയ്യിൽ തന്നിട്ടുണ്ട് അപ്പോൾ ഞങ്ങൾ വിചാരിക്കുകയാണ് നിലവിലുള്ള ഈ സ്റ്റെപ്പ് എടുത്തുകളഞ്ഞു ആ ചുമര് കൂടി പൊളിച്ചിട്ട് എക്സ്റ്റൻഷൻ ആക്കാൻ പറ്റുമോ ഇതിനു നിങ്ങള്ക്ക് സഹായിക്കാൻ പറ്റുമോ ഞങ്ങളുടെ പ്ലാനിൽ ഞങ്ങൾക്ക് ഇനി വേണ്ടത് 2ബെഡ്റൂം എങ്കിലും (ഒന്ന് ബാത്ത് റൂം അറ്റാച്ഡ് ആവണം ) അതുപോലെതന്നെ ഒരു വർക്ക് ഏരിയ അത് അടുക്കളയുടെ ജനറലുമായി കണക്ഷൻ ആക്കാൻ പറ്റുമോ മറ്റോ നിങ്ങൾക്ക് ഒന്നു പറഞ്ഞു തരാൻ പറ്റുമോ യോജിച്ച ഒരു പ്ലാൻ തരാമോ ചിത്രം ഇതിൻറെ കൂടെ ചേർത്തിട്ടുണ്ട് ടോട്ടൽ പണി കാശ് എത്ര വരും എന്നും പറയാമോ

3 സെൻറ് ഒതുങ്ങുന്ന കുഞ്ഞു വീടാണ് ഞങ്ങളുടേത് ദൈവാനുഗ്രഹത്താൽ 
നിലവിലുള്ള വീടിൻറെ പിറകുവശത്ത് ആയി 
3 സെൻറ് സ്ഥലവും കൂടി ഞങ്ങൾക്ക് ലഭിച്ചു 

നേരത്തെ പറഞ്ഞ പോലെ 3 സെൻറ് വീട്ടിൽ ഒരു കുഞ്ഞ് സിറ്റ് ഔട്ട്‌ ഒരു ഡെയിനിങ് ഹാൾ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു അടുക്കള കുഞ്ഞു വർക്ക് ഏരിയ കൂടി ആണ് ഞങ്ങളുടെ വീട് നിലനിൽക്കുന്നത് 

കോണിപ്പടിയിൽ നിന്ന് എന്തോ ഞങ്ങളുടെ ഗതികേടിനെ വീട് പണി നടക്കുന്ന സമയത്ത് 
ഇല്ലാത്തതിനാൽ പണിക്കാർ സ്റ്റെപ്പ് ഇൻറെ കാര്യം കൊളമാക്കി കയ്യിൽ തന്നിട്ടുണ്ട് 

അപ്പോൾ ഞങ്ങൾ വിചാരിക്കുകയാണ് 

നിലവിലുള്ള ഈ സ്റ്റെപ്പ് എടുത്തുകളഞ്ഞു  ആ ചുമര് കൂടി പൊളിച്ചിട്ട് എക്സ്റ്റൻഷൻ ആക്കാൻ പറ്റുമോ 

ഇതിനു നിങ്ങള്ക്ക് സഹായിക്കാൻ പറ്റുമോ 

ഞങ്ങളുടെ പ്ലാനിൽ ഞങ്ങൾക്ക് ഇനി വേണ്ടത് 2ബെഡ്റൂം എങ്കിലും (ഒന്ന് ബാത്ത് റൂം അറ്റാച്ഡ് ആവണം )

അതുപോലെതന്നെ ഒരു വർക്ക് ഏരിയ അത് അടുക്കളയുടെ ജനറലുമായി കണക്ഷൻ ആക്കാൻ പറ്റുമോ മറ്റോ നിങ്ങൾക്ക് ഒന്നു പറഞ്ഞു തരാൻ പറ്റുമോ യോജിച്ച ഒരു പ്ലാൻ തരാമോ ചിത്രം ഇതിൻറെ കൂടെ ചേർത്തിട്ടുണ്ട്

ടോട്ടൽ പണി കാശ് എത്ര വരും എന്നും പറയാമോ
sino kumar
sino kumar

Building Supplies | Idukki

sana builder
sana builder

Civil Engineer | Malappuram

ബഡ്ജറ്റിനു അനുസരിച്ചു വീട് നിർമിക്കാം 🏡 നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഇതിനേക്കാൾ മികച്ച പാക്കേജുകൾ മറ്റൊരിടത്തും ലഭ്യമാകില്ല.🏡 ▫1600 രൂപയുടെ നോർമൽ പാക്കേജ് ( തേക്ക്, അഞ്ഞിലി ) ▫1900 രൂപയുടെ പ്രീമിയം പാക്കേജ് (തേക്ക് ) ▫600,850 രൂപയുടെ ഇന്റീരിയർ + ഫർനീച്ചർ പാക്കേജ് ❗️ 🔹30+ YEARS OF FIELD EXPERIENCE COMPANY 🔸FREE PLAN AND ELEVATION 🔸100+ ONGOING PROJECTS 🔸ALL KERALA CONSTRUCTION 🔸BUDGET OR PREMIUM PACKAGES 🔸ISI CERTIFIED BRANDS ONLY Contact ചെയ്യാൻ 📱 : +9xxxxxxxxxxxx9 💬WhatsApp: https://wa.me/message/E6JSIZ44EGDJA1

Sneha Manu
Sneha Manu

Home Owner | Kozhikode

എത്ര square feet ആണ്

Shahil cp
Shahil cp

Home Owner | Makkah Al-Mukarramah

plan undo

sino kumar
sino kumar

Building Supplies | Idukki

sino kumar
sino kumar

Building Supplies | Idukki

sino kumar
sino kumar

Building Supplies | Idukki

sino kumar
sino kumar

Building Supplies | Idukki

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store