Kolo - Home Design & Consruction App
Aboobacker SidheeqT

Aboobacker SidheeqT

3D & CAD | Malappuram, Kerala

1200 sqft മാത്രമുള്ള ഈ വീട് ഒന്ന് കണ്ടു നോക്കൂ..... ഇതിൻറെ പ്ലാൻ വേണ്ടവർ വാട്സാപ്പിൽ മെസ്സേജ് ചെയ്യുക..
likes
126
comments
11

Comments


Satheesh Kumar V
Satheesh Kumar V

Home Owner | Palakkad

പ്ലാൻ തരുമോ... ബഡ്ജറ്റ് എത്ര?

suresh  vv
suresh vv

Home Owner | Malappuram

ithil ethra rooms und, cost ethrayanu

Shiju G
Shiju G

Water Proofing | Thiruvananthapuram

Aboobacker SidheeqT
Aboobacker SidheeqT

3D & CAD | Malappuram

Aboobacker SidheeqT
Aboobacker SidheeqT

3D & CAD | Malappuram

plan

plan
jithin  anagha
jithin anagha

Home Owner | Alappuzha

cost

SHAMEER Nedum thara
SHAMEER Nedum thara

Home Owner | Kollam

പ്ലാൻ ഒന്ന് കിട്ടുമോ plsxxxxxxxxxxxxx

Sunil Kumar Arickattu
Sunil Kumar Arickattu

Service Provider | Thrissur

അബൂ Bro. Plan ഒന്ന് കൊടുത്ത് കൂടെ?

Deepak .
Deepak .

Home Owner | Kozhikode

plan kittuo

mobin  p m
mobin p m

Carpenter | Ernakulam

plan

More like this

സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤

എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ്  എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡

നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും.

 

 എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ  പുതിയ ഭവനം.🏡

 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് )

എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ  മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ  മാത്രം ദൂരം.


Highlights:

☑️ Premium villa in main Town 

☑️ Easy connectivity to all facilities 

☑️ Complete loan assistance and registration service 

☑️ Vasthu compliant villas

#homeinterior #Architect #architecturedesigns
സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤ എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ് എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡 നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ പുതിയ ഭവനം.🏡 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് ) എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ മാത്രം ദൂരം. Highlights: ☑️ Premium villa in main Town ☑️ Easy connectivity to all facilities ☑️ Complete loan assistance and registration service ☑️ Vasthu compliant villas #homeinterior #Architect #architecturedesigns
6 centil 1200 sqft il 2 ബെഡ്‌റൂമുകളോട് design ചെയ്തിരിക്കുന്ന പ്ലാനിനു വേണ്ടി ചെയ്തു നൽകിയ 3d floor plan.
വീട് പണി തുടങ്ങുന്നതിനു മുൻപുതന്നെ 3d floor plan  ചെയ്യേണ്ടത്തിന്റെ ആവശ്യകത 

ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ. നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു ചെയ്തെടുക്കുന്നത്. ഓരോ റൂമികളിലെ furniture സ്ഥാനം, ബാക്കി ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും, ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള വഴി.
കൂടാതെ ഇത്തരം ഡിസൈനുകൾ വീടിന്റെ electric, plumbing, interior works എന്നിവയ്ക്കുള്ള refference ആയും ഉപയോഗിക്കാൻ കഴിയും.

നിങ്ങളുടെ വീടും ഇത്തരത്തിൽ മനോഹരമായി design ചെയ്യുവാൻ ഞങ്ങളുമായ്‌ ബന്ധപ്പെടാം 👍🏻
Designer: Anju kadju.
+91-7591987363
Pure design homes
Architectural design studio
6 centil 1200 sqft il 2 ബെഡ്‌റൂമുകളോട് design ചെയ്തിരിക്കുന്ന പ്ലാനിനു വേണ്ടി ചെയ്തു നൽകിയ 3d floor plan. വീട് പണി തുടങ്ങുന്നതിനു മുൻപുതന്നെ 3d floor plan ചെയ്യേണ്ടത്തിന്റെ ആവശ്യകത ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ. നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു ചെയ്തെടുക്കുന്നത്. ഓരോ റൂമികളിലെ furniture സ്ഥാനം, ബാക്കി ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും, ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള വഴി. കൂടാതെ ഇത്തരം ഡിസൈനുകൾ വീടിന്റെ electric, plumbing, interior works എന്നിവയ്ക്കുള്ള refference ആയും ഉപയോഗിക്കാൻ കഴിയും. നിങ്ങളുടെ വീടും ഇത്തരത്തിൽ മനോഹരമായി design ചെയ്യുവാൻ ഞങ്ങളുമായ്‌ ബന്ധപ്പെടാം 👍🏻 Designer: Anju kadju. +91-7591987363 Pure design homes Architectural design studio

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store