ഇലക്ട്രിക്കൽ സുരക്ഷ: Part 1 – Miniature Circuit Breakers അഥവാ MCB

നമ്മുടെ വീടുകളുടെ ഏറ്റവും വലിയ ഫംഗ്ഷനാലിറ്റിയിൽ ഒന്നാണ് അത് മുഴുവനായി ഇലക്ട്രിസിറ്റിയുമായി കണക്ട് ആണ് എന്നുള്ളത്. വലിയ വോൾട്ടേജ്കൾ സ്റ്റേഷനിൽ ഉണ്ടാക്കുകയും അത് ട്രാൻസ്മിഷൻ ചെയ്തു ഇലക്ട്രിക് പോസ്റ്റുകൾ വഴി നമ്മുടെ വീടുകളിലേക്ക് എത്തുകയും ആണല്ലോ ചെയ്യുന്നത്.  എന്നാൽ നമ്മുടെ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന കറന്റിന്റെ എത്രയോ മടങ്ങ് ആണ് ഈ ഇലക്ട്രിക് പോസ്റ്റുകളുടെയും സബ്സ്റ്റേഷനിലും ഉള്ളത്. ഇങ്ങനെ വരുന്ന മാരകമായ വൈദ്യുതിയെ നിയന്ത്രണത്തിന് വിധേയമാക്കി വീടുകളിൽ ഉപയോഗിക്കാനാണ് നാം പലതരം സ്വിച്ചുകൾ പ്രയോജനപ്പെടുത്തുന്നത്.  … Continue reading ഇലക്ട്രിക്കൽ സുരക്ഷ: Part 1 – Miniature Circuit Breakers അഥവാ MCB