വീടിന് മിഴിവേകാന്‍ തിരഞ്ഞെടുക്കാം ചെങ്കല്ലിൽ തീർത്ത ടൈലുകൾ.
വീടുനിർമ്മാണത്തിൽ പഴമ നില നിർത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക മലയാളികളും. അതുകൊണ്ടുതന്നെ കേരളത്തനിമ നൽകുന്ന പ്രോഡക്ടുകൾ മാക്സിമം ഉപയോഗപ്പെടുത്തുക എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും കേരളത്തിൽ നിർമ്മിച്ചെടുക്കുന്ന ഫ്ലോർ ടൈലുകൾ ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കേരളത്തിൽ...