മരത്തിന് പകരക്കാരനായി ഉപയോഗപ്പെടുത്താം, എന്നാൽ മരം തന്നെയാണ്.
പലർക്കും വീട് നിർമ്മാണത്തിൽ മരം തന്നെ ഉപയോഗിക്കാനാണ് കൂടുതൽ പ്രിയം. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നിർമ്മാണ പ്രവർത്തികൾക്കായി തിരഞ്ഞെടുത്തിരുന്നത് മരങ്ങളാണ്. വീടിന്റെ, കട്ടിള ജനാലകൾ എന്ന് മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ ചെയറുകൾ, ഡൈനിങ് ടേബിൾ, കട്ടിൽ എന്നിങ്ങനെ ആവശ്യമായ...