വീടുപണിക്ക് ആവശ്യമായ വയറുകൾ ഗൾഫിൽ നിന്നും കൊണ്ടു വന്നാൽ ഗുണമുണ്ടോ?

നാട്ടിലേതിനെക്കാൾ ഗുണമെന്മയുള്ളത് ഗൾഫിൽ ലഭിക്കും എന്നുള്ളതാകാം ഇങ്ങനെ ചോദ്യത്തിന് കാരണം.എന്നാൽ ഗൾഫ്‌ വയർ, നാട്ടിലെ വയർ എന്നിങ്ങനെ ഇല്ല.പകരം യഥാക്രമം class-2, class-5 (conductors) വയറുകൾ ആണ്‌ ഇവ. കെട്ടിടങ്ങളുടെ വയറിംഗിനു class-2 വയറുകൾ ഉപയോഗിക്കുക എന്ന് ആണ്‌ സ്റ്റാന്റേർഡുകൾ നിഷ്കർഷിക്കുന്നത്‌...