ജനാലകൾ മനോഹരമാക്കുന്ന വിൻഡോ ട്രീറ്റ്മെന്റ്.

ജനാലകൾ മനോഹരമാക്കുന്ന വിൻഡോ ട്രീറ്റ്മെന്റ്.വ്യത്യസ്ത രീതിയിലുള്ള ജനാലകൾ പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥാനം പിടിച്ചിരുന്നു. തടിയുടെ ഫ്രെയിമിൽ വ്യത്യസ്ത ഷേപ്പുകളിലും രൂപത്തിലും നിർമ്മിച്ചിരുന്ന വിൻഡോകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഇപ്പോഴും വന്നിട്ടില്ല എങ്കിലും വിൻഡോ ട്രീറ്റ്മെന്റ്...