പെയിന്റിങ്ങിൽ വൈറ്റ് നിറത്തിന്റെ പ്രാധാന്യം.

പെയിന്റിങ്ങിൽ വൈറ്റ് നിറത്തിന്റെ പ്രാധാന്യം.ചുമരുകൾക്ക് കൂടുതൽ ഭംഗിയും പ്രകാശവും ലഭിക്കുന്നതിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ നിറം വൈറ്റ് തന്നെയാണ്. ന്യൂട്രൽ നിറങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർ ആദ്യം ചൂസ് ചെയ്യുന്ന നിറവും വൈറ്റ് ആയിരിക്കും. ഡാർക്ക്,ലൈറ്റ് നിറങ്ങളോട് ഒരേ രീതിയിൽ യോജിച്ച് പോകുന്ന...