വാഷ് ബേസിൻ തിരഞ്ഞെടുക്കാനുള്ള മാർഗ്ഗരേഖ

ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത ഒരു അലങ്കാര ഐറ്റവും അത്യാവശ്യ ഐറ്റവുമായി വാഷ് ബേസിനുകൾ മാറിയിട്ടുണ്ട് .വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ ഏറെയുണ്ട്. കുറച്ചു സ്ഥലവും കുറച്ചു പരിപാലനവും വേണ്ടി വരുന്നവ തെരഞ്ഞെടുക്കുന്നതാണ് പുതിയ ട്രെൻഡ്, വൃത്തിയാക്കാനുള്ള എളുപ്പത്തിനാണ് മുൻഗണന കൊടുക്കുന്നുണ്ട്....

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.ഇപ്പോൾ മിക്ക വീടുകളിലും ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു വാഷ് ഏരിയ സെറ്റ് ചെയ്തു നൽകുന്ന രീതി കണ്ടു വരുന്നുണ്ട് . ഇവിടെ ഉപയോഗപ്പെടുത്തുന്ന വാഷ്ബേസിൻ, കൗണ്ടർ ടോപ്പ് എന്നിവയിലെല്ലാം വളരെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. റെഡിമെയ്ഡ്...