വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്.

വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്. കോടികൾ മുടക്കി സെലിബ്രിറ്റികൾ വീട് വാങ്ങുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ തങ്ങളുടെ വീട്ടു വിശേഷങ്ങൾ ആരാധകരുമായി പങ്ക് വയ്ക്കുന്നവരാണ് മിക്ക സിനിമ നടന്മാരും. അത്തരത്തിൽ വിജയ് ദേവരക്കൊണ്ട ഹൈദരാബാദിൽ സ്വന്തമാക്കിയ ആഡംബര ഭവനത്തിന് നിരവധി...