വിക്ടോറിയൻ ശൈലിയിൽ വീടൊരുക്കുമ്പോൾ.

വിക്ടോറിയൻ ശൈലിയിൽ വീടൊരുക്കുമ്പോൾ.പഴയ കാലത്ത് വീട് നിർമ്മിക്കാൻ നമ്മുടെ നാട്ടിൽ ഒരു പ്രത്യേക ശൈലി ഒന്നും ആരും പിന്തുടർന്നിരുന്നില്ല. എട്ടുകെട്ട്,നാലുകെട്ട് പോലുള്ള ചില നിർമ്മാണ രീതികൾ വലിയ വീടുകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും സാധാരണ വീടുകളിൽ സൗകര്യങ്ങൾ നോക്കി വീട് നിർമ്മിക്കുന്ന രീതിയാണ്...