ഒരുനില OR ഇരുനില – ഗുണങ്ങളും ദോഷങ്ങളും

ഒരു നില(single storey) ഗുണങ്ങൾ എല്ലാവരും അടുത്ത് അടുത്ത് ഉള്ളപ്പോഴുള്ള ഒരു സുരക്ഷിതത്വബോധം താമസിക്കുന്നവർക്ക് തോന്നും. വൃത്തിയാക്കലും maintenance cost ഉം കുറവായിരിക്കും, ഉദാഹരണത്തിന് ഒന്ന് റീ പെയിൻറ് ചെയ്യണമെങ്കിൽ ഇരു നിലയ്ക്ക് പൊക്കമിട്ട് ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന അധിക ചിലവ് പോലെ…...