വീട്ടാവശ്യത്തിനുള്ള തടി സർക്കാരിൽനിന്ന് ലേലം കൊള്ളാൻ സുവർണാവസരം

വനംവകുപ്പിന്റെ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാൽ വീട്ടിലിരുന്ന്‌ തന്നെ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ വെക്കുന്ന നിശ്ചിത ശതമാനം തടി ഗാര്‍ഹിക ആവശ്യക്കാര്‍ക്ക്‌ നൽകണമെന്ന്‌ വ്യവസ്ഥയുണ്ട്‌. അതുകൊണ്ട് തന്നെ പുതുതായി വീട്‌ വെക്കുന്നവര്‍ക്ക്‌ ശുഭകരമായ ഒരു...

വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം

നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ...