വീട് നിർമ്മാണവും മുന്നൊരുക്കങ്ങളും.

വീട് നിർമ്മാണവും മുന്നൊരുക്കങ്ങളും.വളരെയധികം പ്ലാനിങ്ങോട് കൂടി ചെയ്യേണ്ട ഒരു കാര്യമാണ് വീട് നിർമ്മാണം. പെട്ടെന്ന് തീരുമാനിച്ച് വീട് പണിയിലേക്ക് പോകുമ്പോൾ അതിനാവശ്യമായ ബഡ്ജറ്റ് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പിന്നീട് ലോണും മറ്റുമെടുത്ത് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാനുള്ള...