വീടുകൾക്ക് നൽകുന്ന സൺഷെയ്ഡുകൾ സുരക്ഷിതമോ?

വീടുകൾക്ക് നൽകുന്ന സൺഷെയ്ഡുകൾ സുരക്ഷിതമോ?കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ കൂടുതൽ പേർ കണ്ടിരുന്ന ഒരു വീഡിയോ ആയിരിക്കും വീടിന്റെ സൺഷൈഡിൽ നിന്നും വീഴുന്ന അനിയനെ താങ്ങി രക്ഷിച്ച ഏട്ടൻ. അപൂർവ്വം സാഹചര്യങ്ങളിൽ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷ...