സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി.

സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി. തടി ഉപയോഗിച്ച് നിർമ്മിക്കുന്നതിനേക്കാൾ ചിലവ് കുറച്ച് കാഴ്ചയിൽ ഭംഗി നൽകുന്ന സ്റ്റീൽ ഡോറുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. മരം ഉപയോഗിച്ച് നിർമ്മിക്കുന്ന ഡോറുകൾക്ക് ചിതൽ പോലുള്ള പ്രശ്നങ്ങൾ വലിയ തലവേദനയായി മാറുമ്പോൾ സ്റ്റീൽ ഡോറുകൾക്ക്...