സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.ദിനംപ്രതി വർദ്ധിച്ചു വരുന്ന കറണ്ട് ബില്ല് മിക്ക വീടുകളിലും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് ഒരു പരിഹാരമെന്നോണം കെഎസ്ഇബിയുമായി സഹകരിച്ചു കൊണ്ട് സൗര പദ്ധതി പോലുള്ളവ ഫലപ്രദമായി വർക്ക് ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും...

എന്താണ് മൈക്രോ സോളാർ /നാനോ സോളാർ ഡിസി സംവിധാനം ???

സാധാരണ 50,000 -1 ലക്ഷം രൂപയോളം വളരെ മുടക്കുമുതൽ വരുന്ന സോളാർ പവർ പ്ലാൻറുകൾ ആണ് നാം കാണുന്നത്. എന്നാൽ വെറും 15,000 രൂപയുടെ ചിലവിൽ നമുക്ക് സ്ഥാപിച്ചെടുക്കാൻ ആവുന്ന, 100 watt നു താഴെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഒരു സോളാർ...

പിന്നെയും കറണ്ട് കാര്യങ്ങൾ: വീട് പണിയുടെ താരിഫിൽ നിന്നും ഗാർഹിക താരിഫിലേക്ക് മാറ്റുന്നത് എങ്ങനെ??

ഇന്നത്തെ കാലത്ത് വീട്ടിലെ വൈദ്യുതി കണക്ഷനും അതിൻറെ ഉപയോഗവും ഒരു വീടിൻറെ പ്രവർത്തനത്തെ സംബന്ധിച്ച് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ്. കെഎസ്ഇബി ആണ് നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഓരോ വീടുകളിലേക്കും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതും...

എന്താണ് നാനോ (Nano) സോളാർ പാനലുകൾ ???

വൈദ്യുതിക്കും ഊർജ്ജ സ്രോതസ്സുകൾ ക്കുമായി നെട്ടോട്ടമോടുന്ന ഈ കാലത്ത്, ഒരു യൂണിറ്റ് എങ്കിൽ ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ചെറിയ കാര്യമല്ല. അതുപോലെ തന്നെ ഓരോ ദിവസവും വൈദ്യുതിയുടെ ചിലവ് ഏറിവരികയാണ്. സൗരോർജ്ജവും സോളാർ പാനലുകളും  പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സർക്കാരും ഭരണകൂടവും...

2500 sq.ft വീട്ടിൽ  സോളാർ പാനലിൽ ഉണ്ടാകുന്ന അധിക വൈദ്യുതി കെ എസ് ഈ ബി ക്ക് കൊടുക്കാമോ?

ഈ വിഷയത്തിൽ ആദ്യമായി മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം എന്തെന്നാൽ, സ്ക്വയർഫീറ്റ് മാനദണ്ഡം ആക്കിയിട്ടില്ല സോളാർ പാനൽ ലാഭകരം ആണോ അല്ലയോ എന്ന് നമ്മൾ കണക്കുകൂട്ടുന്നത് എന്നതാണ്. കെഎസ്ഇബി ബില്ലിനെ  അടിസ്ഥാനമാക്കിയാണ് നമ്മൾ സോളാർപാനൽ വെക്കുന്നത് ലാഭകരമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്.  ഏകദേശം...