വീട്ടിൽ സെപ്റ്റിക് ടാങ്കും, സോക് പിറ്റും സ്ഥാപിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സെപ്റ്റിക് ടാങ്ക് മൂന്നു അറകളുള്ള സെപ്റ്റിക് ടാങ്കിലാണ് സ്ലട്ജും (കട്ടിയുള്ള മാലിന്യം) മലിനജലവും വേർതിരിക്കപ്പെടുന്നത്. ഒന്നാമത്തെ അറയിൽ സ്ലട്ജ് അടിയുകയും, മറ്റ് രണ്ട് അറകളിലൂടെ ഒപ്പമുള്ള ജലത്തിലെ മറ്റ് മാലിന്യങ്ങൾ അടിഞ്ഞ്, സോക് പിറ്റിലെത്തുമ്പോൾ മാലിന്യവിമുക്തമായ ജലം മണ്ണിലേക്ക് അരിച്ചിറങ്ങുകയുമാണ് ചെയ്യുന്നത്....