കോൺക്രീറ്റ് ക്യൂറിങ് – അറിയാനുണ്ട് ഏറെ.

വീട് നിർമ്മാണ ഘട്ടത്തിൽ കോൺക്രീറ്റ് ചെയ്ത സ്ലാബുകളും പ്ലാസ്റ്ററിങ് ചെയ്ത ചുമരുകളും ആദ്യത്തെ കുറെ ദിവസം വെള്ളം നനയ്ക്കേണ്ടതുണ്ട് ( ക്യൂറിങ് ) എന്നു നമുക്കറിയാം. അങ്ങനെ നനച്ചില്ലെങ്കിൽ എന്തെല്ലാമോ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമെന്ന് മനസ്സിലാക്കാം. ഇങ്ങനെ നമ്മൾ കോണ്ക്രീറ്റ് നനച്ചു കൊടുക്കുന്നത്...

കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന് കോൺക്രീറ്റ് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാറുണ്ട് എങ്കിലും ചോർച്ച പോലെയുള്ള കുഴപ്പങ്ങൾ സ്ഥിരം ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാനകാരണം കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധ പതിയാത്തത് തന്നെ. വീടു കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ഇവ ശ്രദ്ധിക്കാം ഷെഡ്, ലിന്റൽ കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ...

ലോകമണ്ടത്തരം ഒഴിവാക്കാം.കോൺക്രിറ്റിങ്ങിൽ ഉപയോഗിക്കാം ഫില്ലർ സ്ലാബുകൾ

നൂറു ചാക്ക് സിമെന്റ് ഉപയോഗിച്ച് നാം ഒരു സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലെ പതിനഞ്ചു മുതൽ ഇരുപതു വരെ ചാക്ക് സിമെന്റ് വെറുതെ പാഴാവുകയാണ് . അതുപോലെ ആയിരം കിലോ കമ്പി ഉപയോഗിക്കുമ്പോൾ ഉദ്ദേശം ഇരുനൂറു കിലോ കമ്പിയും വെറുതെ കളയുന്നുണ്ട്...

മെയിൽ കോൺക്രീറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തട്ടടിച്ചിട്ട പ്രതലം നന്നായി വൃത്തിയാക്കുക, ഇലകളോ,കമ്പി കെട്ടിയപ്പോൾ ഉള്ള കെട്ടു കമ്പി കഷ്ണമോ എന്ത് കണ്ടാലും പെറുക്കി കളയുക, ഒന്ന് നന്നായി വെള്ളം spray ചെയ്യുകയും ആവാം. കമ്പി കെട്ടിയതും മറ്റും ഒന്നുകൂടി ചെക്ക് ചെയ്യുക. കോൺക്രീറ്റിന് തൊട്ടുമുമ്പ് Shutter level...