കണ്ടംപററി തീമും സൈഡ് ടേബിളും.

കണ്ടംപററി തീമും സൈഡ് ടേബിളും.സൈഡ് ടേബിളുകൾ കാഴ്ചയിൽ ചെറുതാണ് എങ്കിലും ഫർണിച്ചർ അറേഞ്ച്മെന്റ്സിൽ അവയ്ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. മിക്ക വീടുകളിലും ടിവിയുടെ റിമോട്ട്, മാഗസിൻസ് എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഇത്തരം സൈഡ് ടേബിളുകളിൽ ആയിരിക്കും. അതുപോലെ ടേബിൾ ലാമ്പുകൾ, ഡെക്കോർ പീസ്,...