ഷൂ ക്യാബിനറ്റുകൾ പല വിധം.

ഷൂ ക്യാബിനറ്റുകൾ പല വിധം.ഇന്ന് മിക്ക വീടുകളിലും ഷൂ റാക്കുകളും,ഷൂവിനായി മാത്രം നിർമ്മിച്ചു നൽകുന്ന ക്യാബിനറ്റുകളുമെല്ലാം സ്ഥാനം പിടിച്ചു കഴിഞ്ഞു. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗം വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. വീട്ടിലേക്ക് കയറുന്ന ഭാഗത്ത് ചെരിപ്പുകൾ ചിന്നി...