ട്രസ് വർക്ക് മേൽക്കൂര – അറിഞ്ഞ് ചെയ്യിതൽ പ്രയോജനം ഏറെ
ഭംഗിക്കും ചോർച്ചക്കും പോരാത്തതിന് വീടിന്റെ ആയുസ്സിനും നൂറു ശതമാനം പ്രയോജനം നൽകുന്നതാണ് ട്രസ് വർക്ക് ചെയ്ത മേൽക്കൂര . സ്റ്റീൽ െഫ്രയിം നൽകി അതിനുമേൽ ഷീറ്റോ ഒാടോ ഇട്ട് മേൽക്കൂര ഒരുക്കുന്നതിനെയാണ് പൊതുവെ ട്രസ് വർക്ക് റൂഫ് എന്ന് പറയുന്നത്....