വീട് പുതുക്കി പണിയുന്നതിന് മുൻപായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരില്ല.

ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ പല വഴികളും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലപ്പോഴും കുടുംബസ്വത്ത് രൂപത്തിൽ പാരമ്പര്യമായി കൈമാറി വന്നു ചേരുന്ന വീട് പുതുക്കി പണിയണോ, അതോ പൂർണ്ണമായും ഇടിച്ച് കളഞ്ഞു പുതിയ ഒരെണ്ണം നിർമ്മിക്കണോ എന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക...