റിനോവേഷൻ വീട് മുഴുവനായും പൊളിക്കണ്ട.
റിനോവേഷൻ വീട് മുഴുവനായും പൊളിക്കണ്ട.പുതിയ ഒരു വീട് പണിയുന്നതിന് പകരമായി താമസിക്കുന്ന വീടു തന്നെ റിനോവേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന നിരവധി പേർ ഉണ്ട്. ജനിച്ചു വളർന്ന വീടിനോടുള്ള താല്പര്യവും, ഒരു പുതിയ വീട് പണിയുന്നതിന് ആവശ്യമായ ചിലവും മനസ്സിൽ കരുതിയാണ് പലരും...