വീട് നിർമാണത്തിൽ ചെങ്കല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

വളരെ മുൻപു കാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ വീടുപണിക്കായി തിരഞ്ഞെടുക്കുന്നത് ചെങ്കല്ലുകൾ ആണ്. ചെങ്കല്ല് ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ അവ വീടിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും എന്നത് മാത്രമല്ല നല്ല തണുപ്പും ലഭിക്കുന്നതിന് സഹായകരമാണ്. എന്നാൽ ചെങ്കല്ലിന്റെ ക്വാളിറ്റി, അവ എവിടെ നിന്നു...