വീടിന്‍റെ തേപ്പ് പണിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

ഒരു വീടിന്റെ നിർമ്മാണത്തിൽ ഓരോ ഘട്ടങ്ങൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്. വീടിന്റെ സ്ട്രക്ച്ചറിങ് വർക്കുകൾ, വയറിങ് എന്നിവ പൂർത്തിയായി കഴിഞ്ഞാൽ അടുത്ത ഘട്ടം പ്ലാസ്റ്ററിങ് വർക്കുകൾ ആരംഭിക്കുക എന്നതാണ്. തേപ്പ് അല്ലെങ്കിൽ പ്ലാസ്റ്ററിങ് വർക്കുകൾ നല്ലരീതിയിൽ ചെയ്തിട്ടില്ല എങ്കിൽ പിന്നീട് പല പ്രശ്നങ്ങളും...