വീട്ടിലൊരു പൂന്തോട്ടം ഒരുക്കാൻ അറിയേണ്ട കാര്യങ്ങൾ
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിന് മാനസിക സമ്മർദ്ദം ഏറെയാണ്. മനസ്സിന് അല്പ്പം വിശ്രമവും ശാന്തതയും അത്യാവിഷമാണ്. പൂക്കളെ പോലെ നിങ്ങളുടെ മനസ്സും പുഞ്ചിരിക്കാൻ വീട്ടിലൊരു പൂന്തോട്ടം മികച്ച ഒരു ആശയം തന്നെ ആണ്. പൂന്തോട്ടമുണ്ടാക്കാനുള്ള സ്ഥലപരിമിധിയോർത്ത് വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു...