പ്ലാസ്റ്ററിംഗ് വർക്കുകൾ കഴിഞ്ഞ് വൈറ്റ് സിമന്‍റ് അടിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി കഴിഞ്ഞാൽ മിക്ക ആളുകൾക്കും സംശയമുള്ള കാര്യം ആദ്യം ഏത് പെയിന്റ് ആണ് അടിച്ചു നൽകേണ്ടത് എന്നതായിരിക്കും. അതായത് വൈറ്റ് സിമന്റ്, പുട്ടി,പ്രൈമർ എന്നിവയിൽ ആദ്യം ഉപയോഗിക്കേണ്ടത് ഏതാണ് എന്ന കാര്യം പലപ്പോഴും സംശയം ഉണ്ടാക്കുന്നതാണ്. അതു...

വീട്ടിലെ പെയിൻറിംഗ് ഇനി നിങ്ങൾക്ക് തന്നെ ചെയ്യാം: സ്പ്രേ പെയിൻറിംഗ് പൊടിക്കൈകൾ

ഇന്നത്തെ കാലത്ത് എന്തൊക്കെ ജോലി നമുക്ക് തനിയെ ചെയ്യാൻ ആകുമോ അതെല്ലാം സ്വയം ഏറ്റെടുത്തു ചെയ്യുന്നത് തന്നെയായിരിക്കും നല്ലത്. ലേബറിന്റെ ക്ഷാമം, കിട്ടുന്ന ലേബറിന്റെ മികവ് കുറവ്, സമയത്തിന് ലഭിക്കാതിരിക്കുക അങ്ങനെ അനവധിയുണ്ട് പ്രശ്നങ്ങൾ.  മാത്രമല്ല പെയിൻറിങ് വർക്കുകൾ നല്ല ഉത്തരവാദിത്വവും...

പെയിന്റും നനവും ചേരില്ല: ഈർപ്പം കാരണം പെയിൻറിംഗ് വരാവുന്ന ചില പ്രശ്നങ്ങൾ

പെയിൻറിംഗും നനവും ചേരില്ല. അതുപോലെതന്നെ പെയിൻറിങ്ങും മഴയും.  ധാരാളം മഴ കിട്ടുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും കാലക്രമം അനുസരിച്ചാണ് മഴയുടെ വരവും.  എന്നാൽ കാലാവസ്‌ഥ തകിടം മറിഞ്ഞ ഈ കാലത്ത് എപ്പോൾ മഴപെയ്യും എന്നോ ഇല്ലെന്നോ തീർത്തു പറയാനാവില്ല. വീട്...

സ്വീകരണമുറി അലങ്കരിക്കാൻ അനുയോജ്യമായ വാൾ ടെക്സ്ചർ ഡിസൈനുകൾ.

berger paints ഈ കാലത്ത് ടൈലുകളും തുണിത്തരങ്ങളും മാത്രമല്ല സ്വീകരണമുറിയുടെ ഭിത്തി അലങ്കരിക്കാൻ ഉപയോഗിക്കാറുള്ളത്‌, ത്രീഡി വാൾ ക്ലാഡിങ്ങുകൾ മുതൽ ആർട്ട് ഇൻസ്റ്റലേഷനുകൾ വരെയുള്ള നിരവധി സാധ്യതകൾ നമുക്ക് മുന്നിലുണ്ട്. ആവർത്തിച്ചുവരുന്ന പാറ്റേണിലുള്ള വാൾ ടെക്സ്റ്റുകൾ നിങ്ങളുടെ സ്വീകരണമുറിയെ ആശ്ചര്യം ഉളവാക്കുന്ന...