നിറങ്ങളിൽ ഇലക്ട്രിക് ഇഫക്ട് പരീക്ഷിക്കുമ്പോൾ.

നിറങ്ങളിൽ ഇലക്ട്രിക് ഇഫക്ട് പരീക്ഷിക്കുമ്പോൾ.ഇന്റീരിയറിൽ തിരഞ്ഞെടുക്കുന്ന ഓരോ നിറങ്ങൾക്കും ഓരോ മൂഡ് ക്രിയേറ്റ് ചെയ്യാനുള്ള കഴിവുണ്ട്. വീടിനകത്ത് ഡ്രമാറ്റിക് അല്ലെങ്കിൽ സീരിയസ് മൂഡ് കൊണ്ടു വരാൻ ഡാർക്ക് നിറങ്ങൾക്ക് സാധിക്കും. മോഡേൺ ഹോം ഡിസൈനിങ്‌ രീതികളിൽ ഡാർക്ക് സ്പേസുകൾക്കുള്ള പ്രാധാന്യം വർദ്ധിച്ച്...