ലിവിങ് ഏരിയയും ഓപ്പൺ പ്ലാനും.

ലിവിങ് ഏരിയയും ഓപ്പൺ പ്ലാനും.ഓപ്പൺ പ്ലാൻ രീതിയിൽ ലിവിങ് ഏരിയ സെറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. പലപ്പോഴും ഇത്തരം ലിവിങ് ഏരിയ ആഘോഷവേദികൾ ആക്കി മാറ്റാൻ സാധിക്കുമെങ്കിലും കൃത്യമായി പ്ലാൻ ചെയ്യാതെ ഡിസൈൻ ചെയ്താൽ പാളി പോകാനുള്ള സാധ്യത കൂടുതലാണ്....