വീട് നിർമ്മാണത്തിലെ പുത്തൻ മാറ്റങ്ങൾ.

വീട് നിർമ്മാണത്തിലെ പുത്തൻ മാറ്റങ്ങൾ.കാലം മാറുന്നതിനനുസരിച്ച് വീട് നിർമ്മാണത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. പഴയ വീടുകൾ റിനോവേറ്റ് ചെയ്യുന്നതും, മിനിമൽ ആശയങ്ങൾ പിന്തുടർന്നു കൊണ്ട് വീട് നിർമ്മിക്കുന്നതും പുത്തൻ ട്രെൻഡിന്റെ ഭാഗങ്ങളാണ്. പണ്ടു കാലങ്ങളിൽ താമസിക്കാനുള്ള ഒരിടം എന്ന...