വീടിന്റെ മുറ്റം അലങ്കരിക്കാനായി പരീക്ഷിക്കാം ഈ വഴികൾ.
ഏതൊരു ചെറിയ വീടിന്റെ കാര്യത്തിലും അതിന്റെ മുറ്റത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിലേക്ക് വരുന്ന വഴി വൃത്തിയായി കിടന്നാൽ മാത്രമാണ് അവിടേക്ക് ആളുകൾക്ക് പ്രവേശിക്കാൻ തോന്നുകയുള്ളൂ. മുൻകാലങ്ങളിൽ വീടിന്റെ മുറ്റം മണ്ണിട്ട് സെറ്റ് ചെയ്തും, ചാണകം കൊണ്ട് മെഴുകിയും ഭംഗിയാക്കിയിരുന്നു. എന്നാൽ...