ചരിത്രമുറങ്ങുന്ന കേരളത്തിലെ നാലുകെട്ടുകളും അവയുടെ പ്രത്യേകതകളും.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഓരോ വീടുകൾക്കും ഓരോ കഥകൾ പറയാനുണ്ടാകും. പാരമ്പര്യത്തിന്റെ പ്രൗഢി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ നാലുകെട്ടുകൾ അറിയപ്പെടുന്നു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉള്ള ഓരോ വീടിനും ഓരോ പ്രത്യേകതകളാണ് ഉണ്ടായിരിക്കുക. ഇത്തരത്തിൽ നിർമ്മാണത്തിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും വ്യത്യസ്തത...