കൗതുകങ്ങൾ നിറച്ച മൺസൂൺ ബോക്സ്.

കൗതുകങ്ങൾ നിറച്ച മൺസൂൺ ബോക്സ്.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വേറിട്ട് നിൽക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വീടെന്ന ആശയത്തെ തന്നെ പാടെ മാറ്റി മറിച്ചിരിക്കുകയാണ് പെരിന്തൽമണ്ണയിൽ സ്ഥിതി ചെയ്യുന്ന അസ്കറിന്റെയും കുടുംബത്തിന്റെയും വീട്. വീടിന്റെ പുറം കാഴ്ചകളിലും...