വീടുകളിൽ സ്റ്റോർ റൂം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

കേരളത്തിലെ പല വീടുകളിലും കൃഷി ഒരു പ്രധാന വരുമാന മാർഗ്ഗമാണ്. അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വയ്ക്കുന്നതിന് ഒരു പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതുണ്ട്. പുതിയതായി പണിയുന്ന പല വീടുകളിലും സ്റ്റോർ റും വേണോ വേണ്ടയോ എന്നത് ഒരു സംശയമായി...