അറിഞ്ഞിരിക്കേണ്ട പ്രധാന അടുക്കള അളവുകൾ

പരമ്പരാഗതമായതോ മോഡുലാർ ആയതോ ആയ അടുക്കളകളുടെ ലക്ഷ്യം കൂടുതൽ ജോലികൾ പരമാവധി സൗകര്യത്തോടെയും കുറഞ്ഞ സമയവും, ഊർജവും ചിലവാക്കി ചെയ്യുക എന്നത് തന്നെ. നല്ല ആസൂത്രണവും കാര്യക്ഷമമായ ലേഔട്ടും ഉറപ്പാക്കുന്ന ചില അടുക്കള അളവുകൾ പരിചയപ്പെടാം. അടുക്കളയിലെ കൗണ്ടർടോപ്പിന്റെ ഉയരം ഗ്യാസ് സ്റ്റൗവിന്റെ...