മോഡുലാർ കിച്ചൺ – മെറ്റീരിയൽ പരിചയപ്പെടാം

മോഡുലാർ കിച്ചൺ ഇപ്പോൾ മലയാളി അടുക്കളകളുടെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി തീർന്നിട്ടുണ്ട്. മോഡുലാർ കിച്ചൻ ഉണ്ടാക്കാൻ മോഡൽ മെറ്റീരിയൽ പരിചയപ്പെടാം എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍), മറൈന്‍ പൈ്ളവുഡ്, തടി  മുതലായവയാണ് കാബിനറ്റ് നിര്‍മാണത്തിന് പ്രധാനമായും  ഉപയോഗിക്കുന്നത്. അലൂമിനിയം- ഹൈലം ഷീറ്റ്,...

എംഡിഫ്, പ്ലൈവുഡ് തരം അറിഞ്ഞ് വാങ്ങാം

ഇന്ന് ഗൃഹ നിർമാണ മേഖലയിൽ ഒഴുച്ചു കൂടാനാവാത്ത പ്രധാനികളാണ് എംഡിഫ് പ്ലൈവുഡ്. പരമ്പരാഗതമായി മരത്തടി കൊണ്ട് ചെയ്തു പോന്നിരുന്ന ജോലികളെ എളുപ്പമാക്കാനാണു ഇവ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടാനുള്ള ഒരു പ്രധാന കാരണം. താരതമ്യേന മരത്തിലുള്ള പരമ്പരാഗത ആശാരിപ്പണിയുടെ അത്ര കൈവൈഭവം വുഡ് സബ്സ്റ്റിട്യൂട്ടുകൾ...

റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് ഗുണവും ദോഷവും

എല്ലായ്പ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നൊരു ചോദ്യമാണ് . റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് മികച്ചതേത്? റിയൽ വുഡിനും വുഡ് സുബ്സ്റ്റിട്യൂട്ടുകൾക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.നിങ്ങളുടെ ആവശ്യം, ചിലവ്, ബജറ്റ് തുടങ്ങിയവ അനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് ഗുണവും ദോഷവും...

വുഡ് സുബ്സ്റ്റിട്യൂട്ട് നിർമ്മാണത്തിലെ ലിപ്പിങ് പ്രോസസ്സ്

ഏതൊരു വുഡ് സുബ്സ്റ്റിട്യൂട്ട് കട്ട് ചെയ്യുമ്പോഴുണ്ടാകുന്ന അൺഫിനിഷ്ഡ് എഡ്ജുകളെ വൃത്തിയായി കവർ ചെയ്യാനാണ് ലിപ്പിങ് അഥവാ എഡ്ജ് ബാൻഡുകൾ ഉപയോഗിക്കുന്നത്. ഒരു പരിധിവരെ എഡ്ജുകളെ കേടുപാടുകളിൽനിന്നും സംരക്ഷിക്കാനും എഡ്ജ് ബാൻഡുകൾ സഹായിക്കും. ജോയ്നറി പാനലുകളിൽ ഉപയോഗിക്കുന്ന ഫിനിഷിങ് മെറ്റീരിയലുകൾക്കനുസരിച്ചു ലീപ്പിങ് മെറ്റീരിയലുകളിലും...

വുഡ് സുബ്സ്റ്റിട്യൂട്ടിൽ വെസ്റ്റേജ് കുറക്കാം

വുഡ് സുബ്സ്റ്റിട്യൂട്ട് വാങ്ങുപോൾ വെറുതെ പാഴാക്കി കളയുന്ന വെസ്റ്റേജ് കുറക്കാം വുഡ് സുബ്സ്റ്റിട്യൂറ്റുകളുടെ കൊമേർഷ്യൽ സൈസ് ആയി കണക്കാക്കപ്പെടുന്നത് 8X4 അടി (1220x2440 MM) പാനലുകളാണ്. അതുകൊണ്ടു തന്നെ ഈ പാനലുകൾ മുറിക്കുമ്പോഴുണ്ടാവുന്ന വെസ്റ്റേജ് പരമാവധി കുറച്ചു വേണം ഓരോ ജോയ്നറി...

വുഡ് സുബ്സ്റ്റിട്യൂട്ടിൽ ഫിനിഷിങിനായി ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയൽസ്

വുഡ് സുബ്സ്റ്റിട്യൂട്ടിൽ ഫിനിഷിങിനായി ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയൽസ് പരിചയപ്പെടാം. 1 ഫിനിഷിങിനായി-വെനീർ യഥാർത്ഥ സോളിഡ് വുഡുകളുടെ കനംകുറഞ്ഞ പാളികളാണ് വുഡ് വെനീറുകൾ. ആർട്ടിഫിഷ്യൽ വെനീറുകളും reconstituted വെനീർ എന്ന പേരിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നിരുന്നാലും യഥാർത്ഥ മരത്തിന്റെ ലുക്ക് ആൻഡ്...

ലാമിനേറ്റ് ഉപയോഗിക്കുമ്പോൾ ഹോട്ട് പ്രസ്സിങ് നിർബന്ധമാണോ?

തടിയും, പ്ലൈവുഡും MDF നും, DDF നും ഒക്കെ അരങ്ങു ഒഴിഞ്ഞു കൊടുത്തിരിക്കുന്നു. പെയിന്റ് ഫിനിഷിങ്ങും പോളീഷിങ്ങും എല്ലാം മാറി ലാമിനേറ്റുകൾ (പഴയ മൈക്കയുടെ പുതിയ അവതാരം) പ്രചാരം നേടിയിരിക്കുന്നു. ചിലവ് കുറവ്, പെട്ടെന്ന് പണികൾ തീരും, ഫിനിഷിങിലെ സ്ഥിരത,ഒട്ടനവധി ഫിനിഷ്...