4 സെന്റിൽ 10 ലക്ഷത്തിൻ്റെ അടിപൊളി ബജറ്റ് വീട്

ചുരുങ്ങിയ നാല് സെന്റിൽ പത്ത് ലക്ഷത്തിന് തീർത്ത ഒരു ബജറ്റ് വീട് കാണാം . കോഴിക്കോട് ജില്ലയിലെ വടകര വല്ല്യാപ്പിള്ളിയിലെ സനുജയ്ക്കും കുടുംബത്തിനും സ്വന്തമായി വീടും സ്ഥലവും ഇല്ലായിരുന്നു. വളരെ ശോചനീയമായ സാഹചര്യത്തിലായിരുന്നു അച്ഛനും അമ്മയും ഈ കുട്ടിയുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്....

വീടുപണിയുടെ ചിലവ് കുറയ്ക്കാൻ 5 വഴികൾ

1. സ്പേസ് കുറക്കാം അനാവശ്യമായ സ്പേസ് കുറക്കുന്നത് വഴി നമുക്ക് വലിയൊരു തുക തന്നെ ലാഭിക്കാം. വീട് നിർമ്മാണത്തിന്റെ ഇപ്പോഴത്തെ റേറ്റ് അനുസരിച്ച് ഒരു സ്ക്വയർഫീറ്റിന് 2000 രൂപ കണക്കിൽ അനാവശ്യമായ ഒരു സ്ക്വയർഫീറ്റ് നമ്മൾ ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ലാഭമായി...