വീട്ടിനുള്ളിലൊരു ലൈബ്രറി – ശ്രദ്ധിക്കാം ഇവ.

ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി നമ്മൾ വീടുകളിൽ സ്ഥലം ഒഴിച്ച് ഇടാറുണ്ട്.എന്നാൽ വീട് ഒരുക്കുമ്പോള്‍ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് വളരെ കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള...