ഒറിജിനൽ ലെതർ വാങ്ങാം

ഫർണിച്ചർ വാങ്ങുമ്പോൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ഇവ ഒന്ന് അറിഞ്ഞിരിക്കാം. ഇന്റീരിയറിനു മോടി കൂട്ടാൻ ലെതറിന്റെ പ്രൗഢി ഒന്നു വേറെ തന്നെ. ഈടും മികവും സൗന്ദര്യവുമാണ് ലെതറിനെ സ്വീകാര്യമാക്കിയത്. അതുകൊണ്ടുതന്നെ വില അല്‍പം ഏറിയാലും ഗുണനേന്മ ഒട്ടും കുറയാതെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ചുരുങ്ങിയ വിലയ്ക്ക്...