കിച്ചൺ സ്ലാബ് കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുമ്പോൾ.

പഴയകാല വീടുകളിൽ ഇന്റീരിയർ ഡിസൈനിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ അടുക്കളയിൽ പ്രധാനമായും ഒരു കിച്ചൺ സ്ലാബ് കോൺക്രീറ്റിൽ തീർത്ത് നൽകുകയും അതിനു താഴെയായി പാത്രങ്ങളും, ഗ്യാസ് സിലിണ്ടറും സെറ്റ് ചെയ്യാനുള്ള അറകൾ നൽകുകയും ചെയ്യുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന്...

ഹോബ് സ്റ്റവും ചിമ്മിണിയും: വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ അഞ്ച് വർഷത്തിൽ കേരളത്തിൽ പണിത പുതു വീടുകളിൽ 50 ശതമാനത്തിന് മുകളിലും അടുക്കളകളിൽ മോഡുലാർ കിച്ചനുകളാണെന്ന് നാം കാണുന്നുണ്ട്. അതിൽ തന്നെ ഒരുമാതിരി എല്ലാ മോഡുലാർ കിച്ചനിലും ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത് ഹോബ് സ്റ്റവും ചിമ്മിണിയും ആണെന്നും നാം കാണാറുണ്ട്. നൂതനമായ...

എന്താണ് HOB സ്റ്റവ്വ്?? സാധാരണ സ്റ്റവ്വിൽ നിന്നുള്ള ഗുണങ്ങൾ എന്തൊക്കെ??

അടുക്കളയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തീർച്ചയായും അടുപ്പാണ്. പഴയകാല വിറകടുപ്പിൽ നിന്നും മാറി ഇന്ന് സാധാരണയായി നാം LPG-ഉം ഗ്യാസ് സ്റ്റവ്വ്-കളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ തന്നെ ഈ അടുത്തകാലത്തായി വന്ന ഒരു പുത്തൻ ഡെവലപ്മെന്റ് ആണ് ഹോബ്‌ സ്റ്റൗ. Indiamart...

മോഡുലാർ കിച്ചൻ: ലഭിക്കുന്ന വിവിധ മെറ്റീരിയൽസ് തമ്മിൽ ഒരു താരതമ്യ പഠനം!!

ഇന്ന് കേരളത്തിൽ ഒരു പക്ഷേ 90% പുതിയതായി നിർമ്മിക്കുന്ന കിച്ചനുകളും മോഡുലാർ കൺസെപ്റ്റിൽ ആണ് ചെയ്യപ്പെടുന്നത്. എന്നാൽ നമുക്ക് താരതമ്യേന ഇന്നും പുതിയതായ ഒരു ഡിസൈൻ രീതി തന്നെയാണിത്.  അതിനാൽ തന്നെ ഇതിനായി  ഉപയോഗിക്കുന്ന വിവിധ മെറ്റീരിയൽസിന്റെ കാര്യത്തിൽ ഇപ്പോഴും പല...