മുറ്റത്ത് ബേബി മെറ്റൽ – ഗുണങ്ങളും ദോഷങ്ങളും
വീടിന്റെ മുറ്റത്ത് ഇന്റർലോക്ക് കഴിഞ്ഞാൽ ഏറ്റവും അധികം കണ്ടുവരുന്ന ഒന്നുതന്നെയാണ് ചെറിയ മെറ്റൽ പീസുകൾ അതായത് ബേബിമെറ്റൽ എന്നറിയപ്പെടുന്ന മെറ്റൽ പീസുകൾ വിരിക്കുന്നത്. ഇങ്ങനെ മുറ്റത്ത് ബേബി മെറ്റൽ ഇടുന്നതിന്റെ ഗുണവും ദോശവും മനസ്സിലാക്കാം ബേബി മെറ്റൽ ഇടുന്നതിൽ ചില ഗുണങ്ങളുണ്ടങ്കിലും,...