നിലം,പുരയിടം; വസ്തു തരംമാറ്റം എങ്ങനെ? കൂടുതൽ അറിയാം.

2008 ന് മുമ്പ് നികത്തപ്പെട്ട ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് (RDO)അപേക്ഷ നല്‍കാവുന്നതാണ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ ഡാറ്റബാങ്കിൽ നിന്ന് ഒഴിവാകുന്നുന്നതിനു ഫോം നമ്പർ 5 ൽ വേണം...