അടുക്കള പുനർനിർമ്മാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം Part 3

ഫ്യൂസറ്റ് നിരവധി ഓപ്ഷനുകൾ ഉണ്ടായതുകൊണ്ട് ഫ്യൂസറ്റ് തിരഞ്ഞെടുക്കൽ അല്പം ശ്രദ്ധേ എത്തേണ്ട പ്രവർത്തി തന്നെ. ചില ചോയ്‌സുകൾ ഇതാ: സിംഗിൾ-ലിവർ ഫ്യൂസറ്റ് സ്‌പ്രേയറുകൾ താഴേക്ക് വലിക്കുന്ന തരം പ്രത്യേക സ്‌പ്രേ ഹോസുകൾ വരുന്ന തരം ടച്ച്-ഓപ്പറേറ്റഡ് ഫ്യൂസറ്റ് സ്റ്റൗവിന് മുകളിൽ വരുന്ന...

അടുക്കള പുനർനിർമ്മാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം Part 2

അടുക്കള പുനർനിർമ്മാണ ഓപ്ഷനുകൾ വിശദമായി കാബിനറ്റ് റീഫേസിംഗ് vs കാബിനറ്റ് റീപ്ലേസിംഗ് ക്യാബിനറ്റ് റീഫേസിംഗ്  എന്നതിനർത്ഥം ക്യാബിനറ്റ് ബോക്സുകൾ (കാബിനറ്റിന്റെ ആന്തരിക ഭാഗം) സൂക്ഷിക്കുകയും ക്യാബിനറ്റ് വാതിലുകളും ഹാർഡ്‌വെയറുകളും മാറ്റുകയും ചെയ്യുന്നതാണ്. നിലവിലുള്ള കാബിനറ്റ് വാതിലുകൾ ഉപയോഗിക്കുകയും അവ പുതുക്കുകയോ, വീണ്ടും...

അടുക്കള പുനർനിർമ്മാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം Part 1

അടുക്കളയുടെ പുനർനിർമ്മാണം നിങ്ങളുടെ വീടിനെ പൂർണ്ണമായും മാറ്റാൻ കഴിയും. അടുക്കള നിങ്ങളുടെ വീടിന്റെ ഹൃദയമാണ്; അവിടെയാണ് ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും, നിങ്ങളുടെ വീട്ടിലെ എല്ലാവരും ഒത്തുകൂടുന്നതും, ഓർമ്മകൾ ഉണ്ടാക്കുന്നതും എല്ലാം ഇവിടെയാണ്.നിങ്ങളുടെ വീട്ടിലെ ഏറ്റവും പ്രവർത്തനക്ഷമമായിരിക്കേണ്ട ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് നിങ്ങളുടെ അടുക്കളയും. ...

അടുക്കള വൃത്തിയാക്കാനുള്ള 14 ആശയങ്ങൾ.

കിച്ചൺ സിങ്കിൽ ബേക്കിങ്ങ് സോഡ ഇട്ട് കുറച്ച് വിനാഗിരി ഒഴിച്ച് അതിന് മീതെ കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ സിങ്കിൽ വെള്ളം തടഞ്ഞു നിൽക്കുന്നത് ഒഴിവാക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ ചെയ്യുക പച്ച കർപ്പൂരം അടക്കളയിൽ അല്പം വിതറിയിട്ടാൽ ഈച്ചയും...

നമ്മുടെ അടുക്കളകൾക്ക് ഓപ്പൺ കിച്ചൻ അനുയോജ്യമോ

Pinterest കുക്കിംഗ് ,ഡൈനിങ്ങ് ,ലിവിങ് - ഈ മൂന്നു സ്‌പേസുകളും ഒരേ മുറിയിൽ അല്ലെങ്കിൽ ഒരു ഹാളിൽ തന്നെ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ് ഓപ്പൺ കിച്ചൻ എന്നു പറയുക. ഈ മൂന്നു സ്‌പേസുകൾക്കും ഇടയിൽ പാർട്ടീഷനോ, ചുമരോ, അരഭിത്തിയോ പോലും ഉണ്ടാകാറില്ല. ഗുണം...

ഇന്ത്യൻ അടുക്കള ഉണ്ടാക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.

ഒരു വീട് നിർമിക്കുന്നതിനെക്കുറിച്ച് സ്വപ്നങ്ങൾ കാണാത്തവരായി ആരും കാണുകയില്ല അല്ലേ? വിദേശ മാസികകളിലും മറ്റും കണ്ടുവരാറുള്ള ഡിസൈനുകളും ചിത്രങ്ങളും നമ്മുടെ സങ്കല്പങ്ങളെ ഉണർത്തുകയും, അവ എങ്ങനെ തന്റെ കൊച്ചുവീട്ടിൽ ഉൾപ്പെടുത്തി മനോഹരമാക്കാം എന്നും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ പലപ്പോഴും ഇത്തരം വിദേശ ഡിസൈനുകളും...