വീടിന് സെക്കൻഡ് കിച്ചൻ നൽകുമ്പോൾ .

വീടിന് ഒരു സെക്കൻഡ് കിച്ചൻ നൽകുമ്പോൾ.നമ്മുടെ നാട്ടിലെ പല വീടുകളും ആഡംബര ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ ആവശ്യത്തിനും അല്ലാതെയും ഒരുപാട് സ്പേസ് നൽകുക എന്ന രീതിയാണ് കണ്ടു വരുന്നത്. ഇപ്പോഴത്തെ വില നിലവാരമനുസരിച്ച് അധികമായി നിർമിക്കുന്ന ഓരോ സ്ക്വയർഫീറ്റിനും...

അടുക്കളയുടെ അകത്തങ്ങളങ്ങൾ ഭംഗിയാക്കാനായി ചില നുറുങ്ങു വിദ്യകൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട ഭാഗം തന്നെയാണ് അടുക്കള. പഴയ രീതിയിൽ നിന്നും വ്യത്യസ്തമായി പുതിയ രീതികൾ അവലംബിച്ച് കൊണ്ടാണ് ഇന്ന് മിക്ക വീടുകളിലും അടുക്കള നിർമ്മിച്ച് നൽകുന്നത്. ഇവയിൽ തന്നെ രണ്ട് അടുക്കളകൾ നിർമ്മിച്ച് നൽകുന്ന...

വീട് നിർമ്മാണത്തിൽ കിച്ചൺ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് പണം ചിലവഴിക്കേണ്ടി വരില്ല.

ഏതൊരു വീടിന്റെയും ഏറ്റവും മർമ്മപ്രധാനമായ ഭാഗമായി അടുക്കളയെ കണക്കാക്കാം. വീട്ടുകാർക്ക് ആവശ്യമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഒരിടം എന്നതിലുപരി പലപ്പോഴും ഭക്ഷണം ഉണ്ടാക്കുന്നയാൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അടുക്കളയിൽ തന്നെയാണ്. പലപ്പോഴും കൃത്യമായ പ്ലാൻ ഇല്ലാതെ കിച്ചൻ ഡിസൈൻ ചെയ്യുകയും പിന്നീട്...

മോഡുലാർ കിച്ചൻ: ലഭിക്കുന്ന വിവിധ മെറ്റീരിയൽസ് തമ്മിൽ ഒരു താരതമ്യ പഠനം!!

ഇന്ന് കേരളത്തിൽ ഒരു പക്ഷേ 90% പുതിയതായി നിർമ്മിക്കുന്ന കിച്ചനുകളും മോഡുലാർ കൺസെപ്റ്റിൽ ആണ് ചെയ്യപ്പെടുന്നത്. എന്നാൽ നമുക്ക് താരതമ്യേന ഇന്നും പുതിയതായ ഒരു ഡിസൈൻ രീതി തന്നെയാണിത്.  അതിനാൽ തന്നെ ഇതിനായി  ഉപയോഗിക്കുന്ന വിവിധ മെറ്റീരിയൽസിന്റെ കാര്യത്തിൽ ഇപ്പോഴും പല...