ഇത് ആഡംബര വിരുന്ന്: അബുദാബിയിലെ സപ്ത നക്ഷത്ര എമിറേറ്റ്സ് പാലസ് ഹോട്ടൽ ഒന്ന് ചുറ്റി കണ്ടാലോ??

ആഡംബരത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ലോകത്തിൻറെ നെറുകയിൽ ആണ് ഇന്ന് യുണൈറ്റഡ് അറബ് എമിറൈറ്റ്സ്. ലോകത്തിൻറെ ഷോപ്പിംഗ് തലസ്ഥാനമായി ദുബായി അറിയപ്പെടുമ്പോൾ തൊട്ടടുത്തുള്ള തലസ്ഥാനനഗരിയായ അബുദാബിയിലെ ഒരു അത്ഭുത കാഴ്ചയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.  അത്യാഡംബരപൂർവം ആയ ലോകത്തിലെ എണ്ണം പറഞ്ഞ പല സപ്ത...