വിസ്മയങ്ങൾ നിറഞ്ഞ ലാലേട്ടന്‍റെ ഫ്ലാറ്റ്.

വിസ്മയങ്ങൾ നിറഞ്ഞ ലാലേട്ടന്‍റെ ഫ്ലാറ്റ്.മലയാളത്തിന്റെ മഹാവിസ്മയം ലാലേട്ടൻ കൊച്ചിയിൽ വാങ്ങിയ പുതിയ ആഡംബര ഫ്ലാറ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഇതിനു മുമ്പും ലാലേട്ടൻ പല വീടുകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി നിരവധി സവിശേഷതകളാണ് ഫ്ലാറ്റിനുള്ളത്. ലാലേട്ടന്റെ പുതിയ ഫ്ലാറ്റിന്റെ...

മെറ്റൽ ആർട്ട് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.

മെറ്റൽ ആർട്ട് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ കാഴ്ചയിൽ ഭംഗി നൽകുന്നതും അതേ സമയം ചിലവ് കുറഞ്ഞ രീതിയിൽ ഇന്റീരിയർ അലങ്കരിക്കുന്നതുമായ രീതികൾ കണ്ടെത്തുക എന്നതാണ് ഏറ്റവും ചാലഞ്ച്...

ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ചെയ്യാൻ ആളെ വിളിക്കേണ്ട

എല്ലാവരും കരുതുന്നത് പോലെ ഇന്‍റീരിയര്‍ ഡെക്കറേഷന്‍ അത്ര ആന കേറാമലയൊന്നുമല്ല .കുറച്ച് ചിന്തയും അറിവുമുണ്ടെങ്കിൽ നിങ്ങള്ക്ക് തന്നെ ചെയ്യാവുന്ന ഒരു പ്രവർത്തി തന്നെയാണ് ഇത് വീട് ഡെക്കറേഷന്‍ അല്പം പണച്ചെലവുള്ള കാര്യമാണെങ്കിലും എല്ലാ മോടിപിടിപ്പിക്കലും അത്ര പണവും സമയവും ആവശ്യമായതല്ല. കുറഞ്ഞ...

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.നമ്മുടെ നാട്ടിൽ അത്ര കേട്ട് പരിചിതമല്ലാത്ത കാര്യമായിരിക്കും സ്റ്റുഡിയോ അപ്പാർട്ട്മെന്റ് എന്നത്. കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് തോന്നുന്നുണ്ടെങ്കിലും മുംബൈ, ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ സർവ്വസാധാരണ കാഴ്ചയാണ്. അതായത് ഒരു സിംഗിൾ റൂം...

ഷെൽഫ് ഒരുക്കാം – 10 ഷെൽഫ് ഡിസൈനുകൾ

ഷെൽഫ് ഡിസൈനുകൾ ചെറിയ വീടുകൾക്കും അതേപോലെ തന്നെ വലിയ വീടുകൾക്കും അച്ചടക്കവും മനോഹാരിതയും നൽകുന്ന ഒരു ഘടകം തന്നെയാണ് ഷെൽഫ് കൾ.വീട് മനോഹരമാക്കുന്ന 10 ഷേൽഫ് ഡിസൈനുകൾ പരിചയപ്പെടാം ഒരു വീടിന്റെ വൃത്തിയും അച്ചടക്കവും അറിയാൻ ആ വീടിന്റെ ഷേൽഫിലേക്ക് ഒന്നു...

വീട് പുനർനിർമാണം – അറിഞ്ഞിരിക്കാം

വീട് പുനർനിർമാണം പുതിയ ഒരു വീട് വെക്കുന്ന അത്രയും ചിലവ് ഇല്ലാത്തതും എന്നാൽ കൃത്യമായി ചെയ്യിതൽ പുതിയ ഒരു വീടിനേക്കാൾ മനോഹരമാക്കാൻ കഴിയുന്നതുമാണ് ഇന്ന് പുതിയൊരു വീട് പണിയുന്ന പോലെതന്നെ വ്യാപകമാണ് നേരത്തെ ഉണ്ടായിരുന്ന വീടിനെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു വീട് പുനർനിർമാണം...

ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും.

ഹോം ലോണും ലഭിക്കാത്തതിനുള്ള കാരണങ്ങളും.ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ പണം മുഴുവനായും കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിലാണ് ആളുകൾ ഹോം ലോണിനെ ആശ്രയിക്കുന്നത്. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളിൽ...

ഇന്റീരിയർ ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്

ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ്...

WPC വാൾ പാനലുകൾ തിരഞ്ഞെടുക്കുമ്പോൾ.

WPC വാൾ പാനലുകൾ തിരഞ്ഞെടുക്കുമ്പോൾ.ഇന്ന് മിക്ക വീടുകളിലും വാൾ പാനലുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി വാൾ പാനലിങ് വർക്കുകൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. മാറുന്ന ട്രെൻഡ് അനുസരിച്ച് വാൾ പാനൽ മെറ്റീരിയലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇവയിൽ ഇപ്പോൾ ഏറ്റവും ട്രെൻഡിങ്...

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് കലാപരമായ ഒരു കഴിവ് ആവശ്യമാണ്. ഇന്ന് നിരവധി കമ്പനികൾ ഇന്റീരിയർ ഡിസൈനിങ് വർക്കുകൾ ചെയ്തു നൽകുന്നുണ്ട് എങ്കിലും അവയിൽ പൂർണമായും ആർട്ടിനു പ്രാധാന്യം നൽകി എത്ര പേർ ചെയ്യുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്....