ഇന്ത്യൻ അടുക്കള ഉണ്ടാക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.

ഒരു വീട് നിർമിക്കുന്നതിനെക്കുറിച്ച് സ്വപ്നങ്ങൾ കാണാത്തവരായി ആരും കാണുകയില്ല അല്ലേ? വിദേശ മാസികകളിലും മറ്റും കണ്ടുവരാറുള്ള ഡിസൈനുകളും ചിത്രങ്ങളും നമ്മുടെ സങ്കല്പങ്ങളെ ഉണർത്തുകയും, അവ എങ്ങനെ തന്റെ കൊച്ചുവീട്ടിൽ ഉൾപ്പെടുത്തി മനോഹരമാക്കാം എന്നും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ പലപ്പോഴും ഇത്തരം വിദേശ ഡിസൈനുകളും...