ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും.

ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും.വീട് നിർമ്മാണം മുഴുവനായും പൂർത്തിയായി താമസ യോഗ്യമായി കഴിഞ്ഞാൽ വീട്ടുകാരെയും കൂട്ടുകാരെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ഗൃഹപ്രവേശം നടത്തുന്ന ഒരു രീതി നമ്മുടെ നാട്ടിൽ കാലങ്ങളായി ഉണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷം എല്ലാവരെയും ചേർത്തു നിർത്തി...