പൂർത്തിയാക്കിയ വീടിന് എങ്ങനെ വീട്ടു നമ്പർ ലഭ്യമാകാം

പൂർത്തിയായ ഒരു വീടിന് വീട്ടു നമ്പർ ലഭിക്കുവാനുള്ള രേഖകളും, നടപടിക്രമങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കാം ഒരു വീട് പൂർത്തിയായാൽ ആദ്യം ചെയ്യേണ്ട പ്രവർത്തിയിൽ ഒന്നാണ് വീടിന്റെ നമ്പർ കരസ്ഥമാക്കുക എന്നത്. വീടിന്റെ നമ്പർ നൽകുന്നത് നിങ്ങളുടെ വീട് ഉൾപ്പെടുന്ന സ്ഥലത്തെ തദ്ദേശ...